ബംഗ്ലാദേശിനെതിരായ മിന്നും പ്രകടനം: ഐസിസി ടി20 റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി സഞ്ജു സാംസൺ; ഒറ്റയടിക്ക് കയറി 91 സ്ഥാനങ്ങൾ !

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി ടി20 റാങ്കിംഗിൽ വമ്പന്‍ കുതിപ്പുമായി ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും അവരവരുടെ സ്ഥാനങ്ങൾ മെച്ചപ്പെടുത്തി.Sanju Samson made a huge jump in the ICC T20 rankings 154-ാമതായിരുന്നു സഞ്ജുവിന് ഇപ്പോള്‍ 65-ാം റാങ്കാണ്. 91 സ്ഥാനങ്ങളാണ് താരം മറികടന്നത്. അതേസമയം ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ നേരത്തെ 65-ാമതായിരുന്ന റിങ്കു 22 സ്ഥാനങ്ങള്‍ മറികടന്ന് 43-ാമതെത്തി. ബംഗ്ലാദേശിൽ എതിരെയും … Continue reading ബംഗ്ലാദേശിനെതിരായ മിന്നും പ്രകടനം: ഐസിസി ടി20 റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി സഞ്ജു സാംസൺ; ഒറ്റയടിക്ക് കയറി 91 സ്ഥാനങ്ങൾ !