എംഎസ് ധോണിയും റിഷഭ് പന്തും ഉള്‍പ്പെടെ ഇന്ത്യയുടെ ഒരു വിക്കറ്റ് കീപ്പര്‍ക്കും നേടാനാവാത്ത ചരിത്ര നേട്ടം; വിയർപ്പ്കൊണ്ട് തുന്നിക്കൂട്ടിയ കുപ്പായമിട്ട് മസില് കാണിച്ച് മാസായി സഞ്ജു

ഹൈദരാബാദ്: സമ്പൂർണ ആധിപത്യം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ട്വന്റി20യില്‍ സഞ്ജു സാംസണിന്റെയും ടീം ഇന്ത്യയുടെയും ബാറ്റിങ് പ്രകടനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.Sanju Samson is the first wicketkeeper to score a century for India in T20Is തുടക്കത്തില്‍ അഭിഷേക് ശർമയെ നാലു റൺസിനു പുറത്താക്കി ബംഗ്ലദേശ് നന്നായി തുടങ്ങിയെന്നു കരുതിയതാണ്. പക്ഷേ ബാറ്റിങ്ങിലെ സകല തന്ത്രങ്ങളും ഒന്നിനു പിറകേ ഒന്നായി സഞ്ജു സാംസൺ കെട്ടഴിച്ചുവിട്ടപ്പോൾ കാഴ്ചക്കാരായി നിൽക്കാനായിരുന്നു ബംഗ്ലദേശ് ബോളർമാരുടെ … Continue reading എംഎസ് ധോണിയും റിഷഭ് പന്തും ഉള്‍പ്പെടെ ഇന്ത്യയുടെ ഒരു വിക്കറ്റ് കീപ്പര്‍ക്കും നേടാനാവാത്ത ചരിത്ര നേട്ടം; വിയർപ്പ്കൊണ്ട് തുന്നിക്കൂട്ടിയ കുപ്പായമിട്ട് മസില് കാണിച്ച് മാസായി സഞ്ജു