ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന വാർത്ത ഒടുവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു; സഞ്ജു സാംസൺ ഇനി ചെന്നൈ സൂപ്പർ കിങ്സിന്റെ താരം

സഞ്ജു സാംസൺ ഇനി ചെന്നൈ സൂപ്പർ കിങ്സിന്റെ താരം മുംബൈ: ഐപിഎൽ ക്രിക്കറ്റ് ലോകത്ത് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന വാർത്ത ഒടുവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലയാളികളുടെ പ്രിയതാരമായ സഞ്ജു സാംസൺ ഇനി മുതൽ ഐപിഎൽ വമ്പൻ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ (CSK) ജഴ്‌സിയണിയുകയാണ്. ഏറെ ദിവസങ്ങളായി അഭ്യൂഹങ്ങൾ നിറഞ്ഞുനിന്ന സഞ്ജുവിന്റെ കൈമാറ്റം ശനിയാഴ്ച രാവിലെ ചെന്നൈ സൂപ്പർ കിങ്സ് സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഞ്ജുവിന്റെ കൈമാറ്റത്തിനൊപ്പം വലിയൊരു താര ഇടപാടും നടന്നു. ചെന്നൈ സൂപ്പർ കിങ്സിന്റെ … Continue reading ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന വാർത്ത ഒടുവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു; സഞ്ജു സാംസൺ ഇനി ചെന്നൈ സൂപ്പർ കിങ്സിന്റെ താരം