ഒരു മാസത്തിൽ കളി മറിഞ്ഞു! ഇൻസ്റ്റാഗ്രാമിൽ നാലാം സ്ഥാനത്ത് നിന്ന് ഒന്നാമനായി സഞ്ജു; കീർത്തിക്ക് തിരിച്ചടി, ദുൽഖർ പിന്നോട്ട് ഇൻസ്റ്റാഗ്രാമിൽ മലയാളി താരങ്ങളുടെ റാങ്കിംഗിൽ വലിയ മാറ്റം. ഒരുമാസത്തിനുള്ളിൽ നടന്ന ഈ മറിച്ചടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മുൻപ് ഒന്നാം സ്ഥാനത്ത് നിലനിന്നിരുന്ന കീർത്തി സുരേഷിനെ പിന്തള്ളി, ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇപ്പോൾ മലയാളികളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിയായി മാറി. മാർച്ച് 6 വരെ നാലാം സ്ഥാനത്തുണ്ടായിരുന്ന സഞ്ജു, വൻ കുതിപ്പോടെ … Continue reading ഒരു മാസത്തിൽ കളി മറിഞ്ഞു! ഇൻസ്റ്റാഗ്രാമിൽ നാലാം സ്ഥാനത്ത് നിന്ന് ഒന്നാമനായി സഞ്ജു; കീർത്തിക്ക് തിരിച്ചടി, ദുൽഖർ പിന്നോട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed