സിക്സർ മഴയും ഇഷാൻ്റെ ഇടിവെട്ട് ബാറ്റിംഗും; പിടിച്ചു നിൽക്കാനായില്ല, സഞ്ജുവും കൂട്ടരും വീണു

ഹൈദരാബാദില്‍ ‘സണ്‍റൈസേഴ്സിന് 44 റണ്‍സ് ജയം. 287 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ പോരാട്ടം 20 ഓവറില്‍ 242/6 എന്ന സ്കോറില്‍ അവസാനിച്ചു  ജുറേല്‍ 35 പന്തില്‍ 5 ഫോറും 6 സിക്‌സും സഹിതം 70 റണ്‍സാണ് നേടിയത്. സഞ്ജു 37 പന്തില്‍ 7 ഫോറും 4 സിക്‌സും സഹിതം 66 റണ്‍സെടുത്ത് മടങ്ങി. പിന്നീട് വന്നശുഭം ദുബെ (34), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (42) എന്നിവര്‍ അവസാന ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഇരുവരും നാല് വീതം … Continue reading സിക്സർ മഴയും ഇഷാൻ്റെ ഇടിവെട്ട് ബാറ്റിംഗും; പിടിച്ചു നിൽക്കാനായില്ല, സഞ്ജുവും കൂട്ടരും വീണു