സിഎസ്കെയിൽ സഞ്ജു സാംസൺ യുഗം; മഞ്ഞ ജേഴ്‌സിയിൽ സഞ്ജുവിന്റെ ‘മാസ്’ എൻട്രി വീഡിയോ പുറത്ത്
ചെന്നൈ: ഐപിഎൽ പൂരത്തിന് തിരിതെളിയും മുൻപേ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റുന്ന വാർത്തയുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന മലയാളി താരം സഞ്ജു സാംസൺ ഇനി ചെന്നൈയുടെ സ്വന്തം. ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ സഞ്ജുവിനെ ആവേശപൂർവ്വം സ്വീകരിക്കുന്ന വീഡിയോ സിഎസ്കെ ഔദ്യോഗികമായി പുറത്തുവിട്ടു. മലയാളം വോയ്‌സ് ഓവറിൽ വികാരനിർഭരമായ തുടക്കം; ചെന്നൈ ഇനി സഞ്ജുവിന്റെ ‘സ്വന്തം നാട്’ ചെന്നൈ പുറത്തുവിട്ട വീഡിയോ തുടങ്ങുന്നത് ഒരു ബസിനുള്ളിൽ അമ്മയും മകനും മലയാളത്തിൽ സംസാരിക്കുന്ന ഹൃദ്യമായ വോയ്‌സ് ഓവറിലൂടെയാണ് … Continue reading സിഎസ്കെയിൽ സഞ്ജു സാംസൺ യുഗം; മഞ്ഞ ജേഴ്‌സിയിൽ സഞ്ജുവിന്റെ ‘മാസ്’ എൻട്രി വീഡിയോ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed