കേരള സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ

കേരള സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ തിരുവനന്തപുരം: ഒളിമ്പിക്‌സ് മാതൃകയിൽ നടക്കുന്ന കേരള സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസനെ നിയമിച്ചു. ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്താണ് മഹാമേള. സ്‌കൂൾ ഒളിമ്പിക്‌സിന്റെ പ്രമോ വീഡിയോ പൊതുവിദ്യാഭ്യാസ മന്ത്രി ജി.ആർ. അനിൽ പുറത്തിറക്കി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ തന്നെ കായിക പ്രതിഭകളെ ആദരിക്കുന്നതിനായി സ്വർണക്കപ്പ് നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഏറ്റവും … Continue reading കേരള സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ