സഞ്ജുവിനെ വീണ്ടും തഴയുന്നു; പിന്നിൽ രോഹിതോ ?കട്ടക്കലിപ്പിൽ സഞ്ജു ആരാധകർ

ട്വന്റി 20 ലോകകപ്പിൽ യുഎസ്എ ക്കെതിരായ മത്സരത്തിൽ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റമില്ലാതെയാണ് ഇറങ്ങിയത്. മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവും ശിവം ദുബെയും പ്ലേയിങ് 11ല്‍ സ്ഥാനം പിടിച്ചതോട് ഇന്നും പുറത്തായത് സഞ്ജു തന്നെയാണ്. സഞ്ജുവിനു ഇത്തവണ ബെഞ്ചില്‍ ഇരിക്കാനാണ് യോഗമെന്നും പിന്നില്‍ രോഹിത്താണെന്നുമാണ് ആരാധകര്‍ പറയുന്നത്. (Sanju is not included in the team again; Rohit behind) വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യ റിഷഭ് പന്തിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. മൂന്നാം നമ്പറിൽ കളിപ്പിക്കുന്ന … Continue reading സഞ്ജുവിനെ വീണ്ടും തഴയുന്നു; പിന്നിൽ രോഹിതോ ?കട്ടക്കലിപ്പിൽ സഞ്ജു ആരാധകർ