ഈ സീസൺ ഐപിഎല്ലിൽ രാജസ്ഥാന്റെ മലയാളി താരവും നായകനുമായ ആദ്യ മൂന്ന് മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായാണ് കളത്തിലെത്തിയത്. സഞ്ജുവിന്റെ അഭാവത്തില്‍ യുവതാരം റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചത്. എന്നാൽ,സഞ്ജു സാംസണ്‍ അടുത്ത മത്സരം മുതല്‍ വിക്കറ്റ് കീപ്പിങ് ചെയ്യാനുള്ള അനുമതി ബിസിസിഐയുടെ സെന്റർ ഫോർ എക്സലൻസ് നല്‍കിയതായ്‌ല റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്. ഇതോടെ സഞ്ജുവിന് നായകസ്ഥാനത്തേക്കു മടങ്ങിവരാനുള്ള കളമൊരുങ്ങുമെന്നാണ് പ്രതീക്ഷ. പരുക്ക് പൂർണമായി വിട്ടുമാറാതെയായിരുന്നു സഞ്ജുവിന് കളിക്കാനുള്ള അനുമതി ലഭിച്ചിരുന്നത്. എന്നാൽ, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി … Continue reading രാജകീയം, നായകന്റെ തിരിച്ചുവരവ്; സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്; അടുത്ത മത്സരത്തില്‍ രാജസ്ഥാനെ നയിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed