സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിലേക്ക്. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ മലയാളി താരം സഞ്ജു ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാകും. ഋഷഭ് പന്തിന് വിശ്രമം അനുവദിക്കുമെന്ന് ഉറപ്പായതോടെയാണ് സഞ്ജു ഒന്നാം നമ്പർ കീപ്പറാകുമെന്ന് ധാരണയായത്. Sanju became the number one wicket keeper in the Twenty20 series against Bangladesh സീസണിൽ പത്തോളം ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന സാഹചര്യത്തിലാണ് പന്തിന് വിശ്രമം നൽകാനൊരുങ്ങുന്നത് എന്നാണു സൂചന. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പര ഒക്ടോബർ 16ന് ആരംഭിക്കുന്നതിനാൽ … Continue reading ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പര; സഞ്ജു ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ; താരത്തിന്റെ പ്രകടനത്തിനായി ആരാധകർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed