പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയ സംഭവം; കോടതിയെ സമീപിച്ച് സാന്ദ്ര തോമസ്

​കൊച്ചി: പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യതിനെതിരെ നടിയും നിർമാതാവുമായ സാ​ന്ദ്ര തോ​മ​സ് കോ​ട​തി​യെ സ​മീ​പി​ച്ചു. അസോസിയേഷന്റെ നടപടി റദ്ദാക്കണമെന്നും പു​റ​ത്താ​ക്കി​യത് നി​യ​മ​വി​രു​ദ്ധ​മാ​ണെന്നും ചൂ​ണ്ടി​ക്കാ​ട്ടിയാണ് സാന്ദ്ര കോടതിയിൽ എത്തിയത്. എ​റ​ണാ​കു​ളം സ​ബ് കോ​ട​തി​യെയാണ് സാന്ദ്ര സ​മീ​പി​ച്ച​ത്.(sandra thomas approached the court against kfpa action) തനിക്കെതിരെ ഉയർന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര പ്രതികരിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനത്തിനെതിരെ ഫിലിം ചേംമ്പറിനും കത്ത് നൽകാനാണ് സാന്ദ്രയുടെ തീരുമാനം. അ​ച്ച​ട​ക്കം ലം​ഘി​ച്ചു എ​ന്ന … Continue reading പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയ സംഭവം; കോടതിയെ സമീപിച്ച് സാന്ദ്ര തോമസ്