ബ്രിട്ടനിൽ പുതുതലമുറയിലെ ആദ്യ മലയാളി വനിതാ കൊമേഴ്ഷ്യൽ പൈലറ്റായി സാന്ദ്ര ജെൻസൺ

കേംബ്രിഡ്ജ്: ഇരുപത്തിമൂന്നാം വയസിൽ ബ്രിട്ടനിൽ പുതുതലമുറയിലെ ആദ്യ മലയാളി വനിതാ കൊമേഴ്ഷ്യൽ പൈലറ്റായി എറണാകുളം കാലടി സ്വദേശിനി സാന്ദ്ര ജെൻസൺ. A320 യിൽ ഉൾപ്പെടെ മുപ്പതിനായിരത്തിൽപ്പരം നോട്ടിക്കൽ മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളുമാണ് സാന്ദ്ര ഇതുവരെ പറന്നത്. കേംബ്രിഡ്ജിൽ താമസമാക്കിയ സാന്ദ്ര നിലവിൽ മിഡിൽ ഈസ്റ്റ് ആസ്ഥാനമായുള്ള ‘ജസീറ എയർവേസിൽ’ പൈലറ്റായി സേവനം അനുഷ്ഠിക്കുകയാണ്. കാലടി സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം തന്റെ രണ്ടാം വയസ്സിലാണ് സാന്ദ്ര ബ്രിട്ടനിലേക്ക് കുടിയേറിയത്. സാന്ദ്രയുടെ പിതാവ് ജെൻസൺ പോൾ ചേപ്പാല ഒക്കൽ കേംബ്രിഡ്ജിൽ ‘അച്ചായൻസ് … Continue reading ബ്രിട്ടനിൽ പുതുതലമുറയിലെ ആദ്യ മലയാളി വനിതാ കൊമേഴ്ഷ്യൽ പൈലറ്റായി സാന്ദ്ര ജെൻസൺ