അവസാന ലാപ്പിലെ സർജിക്കൽ സ്ട്രൈക്കിൽ ഞെട്ടി ഇടതും ബിജെപിയും; രണ്ടു ദിവസം മുമ്പെ, എല്ലാം തീരുമാനിച്ചുറപ്പിച്ചു; രഥോൽസവം കഴിയാൻ കാത്തുനിന്നു; സന്ദീപ് കോൺ​ഗ്രസ് വാരിയെറായി; സന്ദീപ് വാര്യർ നീണാൾ വാഴട്ടെ എന്ന് കെ സുരേന്ദ്രൻ

ബിജെപി നേതൃത്വത്തോട് ഇടഞ്ഞാണു സന്ദീപിന്റെ പാർട്ടിമാറ്റം. കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനം നടക്കുന്നതിനിടെയാണു മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തിയത്. നേതാക്കൾ കൈ കൊടുത്തും ഷാൾ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ചു. വേദിയിൽ നേതാക്കളുടെ കൂട്ടത്തിൽ സന്ദീപിന് ഇരിപ്പിടം നൽകി. സിപിഎമ്മിലേക്കു പോകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ സിപിഐയുമായി സന്ദീപ് ചർച്ച നടത്തിയെന്നും നേരത്തേ സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസ് ക്യാംപിലേക്കു ചേക്കേറുന്നത്. ബിജെപിയുമായി മാനസികമായി അകന്ന സന്ദീപ് തിരിച്ചുവരാൻ സാധ്യത കുറവാണെന്ന നിഗമനത്തിലായിരുന്നു സംസ്ഥാന നേതൃത്വം. സന്ദീപ് … Continue reading അവസാന ലാപ്പിലെ സർജിക്കൽ സ്ട്രൈക്കിൽ ഞെട്ടി ഇടതും ബിജെപിയും; രണ്ടു ദിവസം മുമ്പെ, എല്ലാം തീരുമാനിച്ചുറപ്പിച്ചു; രഥോൽസവം കഴിയാൻ കാത്തുനിന്നു; സന്ദീപ് കോൺ​ഗ്രസ് വാരിയെറായി; സന്ദീപ് വാര്യർ നീണാൾ വാഴട്ടെ എന്ന് കെ സുരേന്ദ്രൻ