തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷൻ വേദിയില്‍ ഇരിപ്പിടം കിട്ടിയില്ല; സന്ദീപ് വാര്യര്‍ ഇറങ്ങി പോയി
പാലക്കാട്: തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയി. എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയാണ് സംഭവം. ഇ. ശ്രീധരന്‍ ആണ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തത്.(Sandeep Warrier walked out from BJP convention) മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞാണ് സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയത്. എന്നാൽ പ്രാധാന്യം ഇല്ലാത്ത നേതാക്കള്‍ക്ക് അടക്കം സീറ്റ് നല്‍കി തനിക്ക് സീറ്റ് നല്‍കിയില്ലെന്നതാണ് സന്ദീപിന്റെ പിണക്കത്തിന് കാരണമെന്നാണ് സൂചന. അതേസമയം ഇക്കാര്യത്തില്‍ സന്ദീപ് പ്രതികരിച്ചിട്ടില്ല. … Continue reading തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷൻ വേദിയില്‍ ഇരിപ്പിടം കിട്ടിയില്ല; സന്ദീപ് വാര്യര്‍ ഇറങ്ങി പോയി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed