ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർത്ഥിയാക്കി…ബിജെപി സ്ഥാനാർത്ഥിയെ ട്രോളി സന്ദീപ് വാര്യർ
പാലക്കാട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ ട്രോളി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. ബിജെപി സംഘപരിവാർ പ്രവർത്തകരുടെ ആവേശം, സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യം, ചാനൽ ചർച്ചകളിലെ തീപ്പൊരി, യുവത്വം തുളുമ്പുന്ന നേതാവ് എന്നിങ്ങനെയൊക്കെയായിരുന്നു പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്. ആരാണയാൾ മോഹൻ ജോർജ് .. ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം പ്രവർത്തകരെ ആരാക്കി ?. സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് കുറിപ്പിൽ ഇങ്ങനെ പറയുന്നു. ചുങ്കത്തറ സ്വദേശിയായ മോഹൻജോർജ്, നേരത്തെ … Continue reading ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർത്ഥിയാക്കി…ബിജെപി സ്ഥാനാർത്ഥിയെ ട്രോളി സന്ദീപ് വാര്യർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed