നാളെ ഭാരത് ബന്ദ്; എക്‌സില്‍ ‘#21_August_Bharat_Bandh’ ഹാഷ്ടാഗ് ട്രെന്‍ഡിംഗ്
ന്യൂഡല്‍ഹി: ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി.Samvarana Bachao Sangharsh Samiti has called for a Bharat Bandh on August 21. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭാരത് ബന്ദിന് മുന്നോടിയായി സോഷ്യല്‍ മീഡിയയിലും വലിയ പ്രചരണം നടക്കുന്നുണ്ട്. … Continue reading നാളെ ഭാരത് ബന്ദ്; എക്‌സില്‍ ‘#21_August_Bharat_Bandh’ ഹാഷ്ടാഗ് ട്രെന്‍ഡിംഗ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed