തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോഷണം; ജീവനക്കാരനെതിരെ നടപടി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ലാബിൽ നിന്നും ശരീരഭാഗങ്ങൾ മോഷണം പോയ സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി. ആശുപത്രിയിലെ ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെതിരെയാണ് നടപടി. അജയകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. രോഗികളുടെ ശസ്ത്രക്രിയക്ക് ശേഷം മറ്റു പരിശോധനകൾക്കായി ശേഖരിച്ച ശരീരഭാഗങ്ങളാണ് മോഷണം പോയത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ പത്തോളജി ലാബിൽ എത്തിച്ചപ്പോഴാണ് സംഭവം. പത്തോളജി ലാബിലേക്കും മൈക്രോബയോളജി ലാബിലേക്കുമായി ആശുപത്രി ആംബുലൻസിൽ അറ്റന്റർ എത്തിച്ച 17 സാമ്പിൾ സ്റ്റെയർ കേസിന് … Continue reading തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോഷണം; ജീവനക്കാരനെതിരെ നടപടി