തിരുവനന്തപുരം: സാമ്പിൾ മരുന്നുകൾക്ക് അമിത വില ഈടാക്കി വിൽപ്പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് നടപടി സ്വീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂര്‍ നിലക്കാമുക്ക് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടേഴ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരേയാണ് നടപടി എടുത്തത്. ഫിസിഷ്യന്‍സ് സാമ്പിള്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിരവധി മരുന്നുകള്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായും മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തിയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ കണ്ടെത്തിയ മരുന്നുകളും രേഖകളും വര്‍ക്കല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫിസിഷ്യന്‍സ് … Continue reading സാമ്പിൾ മരുന്നുകൾ വിൽപ്പന നടത്തി, അതും അമിത വിലയ്ക്ക്; ഡോക്ടേഴ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരേ നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed