ഏതും ഫോൺ വിറ്റാലും കിട്ടും 40,000; പെരുമ്പാവൂരിലേക്ക് കള്ളനോട്ട് ഒഴുകുന്നു; കേസ് ഏതായാലും ഇതര സംസ്ഥാന തൊഴിലാളികളെ ജാമ്യത്തിലിറക്കുന്ന യുവാവിന്റെ പണി…

പെരുമ്പാവൂർ: കള്ളനോട്ടുമായി പെരുമ്പാവൂരിൽ പിടികൂടിയ ബംഗ്ലാദേശ് അലൈപ്പൂർ സ്വദേശി സലിം മണ്ഡൽ ഇന്ത്യയിൽ 18 വർഷമായി താമസിക്കുന്നതായി റൂറൽ ജില്ലാ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികാര്യങ്ങൾ സമ്മതിച്ചത്. ബംഗാളിൽ നിന്നാണ് ഇയാൾ ഇന്ത്യൻ പാസ്പോർട്ടും, ആധാർ കാർഡും എടുത്തത്. പാസ്പോർട്ടിൽ ബംഗ്ലാദേശ് വിസ പതിപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് പ്രധാനമായും പ്രതി ബംഗ്ലാദേശിൽ പോയി വന്നിരുന്നത്. ഇന്ത്യക്കാരനാണെന്ന് തെളിയിക്കാനുള്ള മാർഗ്ഗമായിരുന്നു … Continue reading ഏതും ഫോൺ വിറ്റാലും കിട്ടും 40,000; പെരുമ്പാവൂരിലേക്ക് കള്ളനോട്ട് ഒഴുകുന്നു; കേസ് ഏതായാലും ഇതര സംസ്ഥാന തൊഴിലാളികളെ ജാമ്യത്തിലിറക്കുന്ന യുവാവിന്റെ പണി…