അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതിൽ അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു, എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും; മരണഭീതി തന്നെയാണ്.. ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് സലിം കുമാർ

പല കാര്യങ്ങളും അൽപം ഫലിതത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നയാളാണ് നടൻ സലിം കുമാർ. ജന്മദിനത്തിൽ അദ്ദേഹമിട്ട ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.Salim Kumar about the Facebook post അൻപത്തിയഞ്ചാം വയസിലേക്ക് കടന്നിരിക്കുകയാണെന്നും ഇത്രയും വർ‌ഷങ്ങൾ പിന്നിടുന്നതിന് തന്റെ സഹയാത്രികർ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദിയുണ്ടെന്നും കുറിപ്പിൽ പറയുന്നു. ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞുവെന്നും എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ലെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ജീവിതമെന്ന മഹാസാഗരത്തിൽ … Continue reading അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതിൽ അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു, എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും; മരണഭീതി തന്നെയാണ്.. ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് സലിം കുമാർ