സന്തോഷവാർത്ത..! യുകെയിൽ ഈ വിഭാഗത്തിൽ പെടുന്നവർക്ക് ശമ്പള വർധനവ്….
ശമ്പള അവലോകന ബോഡികളിൽ നിന്നുള്ള ശുപാർശകൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിലെ ഡോക്ടർമാർക്കും അധ്യാപകർക്കും നാലു ശതമാനം ശമ്പളം വർധനവ് ലഭിക്കും. ദന്ത ഡോക്ടർമാർ, അധ്യാപകർ,എൻഎച്ച്എസ് ജീവനക്കാർ, മിഡ് വൈഫുമാർ, സായുധ സേനകളിലെ അംഗങ്ങൾ എന്നിവർക്കും ശമ്പളം 4.5 ശതമാനം ശമ്പളം വർധിക്കും. വിദ്യാഭ്യാസ യൂണിയനുകൾ തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും ശമ്പളം നൽകാൻ പണം തികഞ്ഞില്ലെങ്കിൽ മറ്റു ചെലവുകൾ വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ ജൂനിയർ ഡോക്ടർമാർക്ക് 5.4 ശമ്പള വർധനവ് അപര്യാപ്തമാണെന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ … Continue reading സന്തോഷവാർത്ത..! യുകെയിൽ ഈ വിഭാഗത്തിൽ പെടുന്നവർക്ക് ശമ്പള വർധനവ്….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed