ഇത്തവണ സാലറി ചലഞ്ച് പാളി;സമയപരിധി നീട്ടി
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് ജീവനക്കാരുടെ പങ്കാളിത്തം പ്രതീക്ഷിച്ച് സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ച് ലക്ഷ്യം കാണാത്ത സാഹചര്യത്തിൽ പദ്ധതി നീട്ടി.Salary challenge for Wayanad rehabilitation. In the event that the target was not seen, the plan was extended സെപ്റ്റംബറിൽ വിതരണം ചെയ്യുന്ന ആഗസ്റ്റിലെ ശമ്പളത്തിൽനിന്ന് അഞ്ചു ദിവസത്തെ വിഹിതം നൽകണമെന്നായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. അനുകൂല പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിൽ സെപ്റ്റംബറിലേക്ക് കൂടി സാലറി ചലഞ്ച് നീട്ടി. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പളത്തിൽനിന്ന് … Continue reading ഇത്തവണ സാലറി ചലഞ്ച് പാളി;സമയപരിധി നീട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed