സജോയുടെ കണ്ണിൽ പെട്ടാൽ കാട്ടുപന്നി അതോടെ തീർന്നു
മുണ്ടക്കയം: കഴിഞ്ഞ ഒരു വർഷത്തിനിടെ സജോയുടെ തോക്കിനിരയായത് 59 കാട്ടുപന്നികൾ. കോട്ടയം ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നത് മുണ്ടക്കയം വണ്ടൻപതാൽ വട്ടക്കുന്നേൽ സജോ വർഗീസാണ്. വിവിധ പഞ്ചായത്തുകൾ കാട്ടുപന്നികളെ കൊല്ലാൻ നിയോഗിച്ച ഷാർപ്പ്ഷൂട്ടർകൂടിയാണ് സജോ വർഗീസ്. ഇതിനു പുറമേ എരുമേലി ഫോറസ്റ്റ് റേഞ്ചിൽ ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ വനം വകുപ്പ് നിയോഗിച്ചിരിക്കുന്നതും സജോയെയാണ്. എരുമേലി പഞ്ചായത്തിലെ കണമലയാണ് സജോയുടെ ജന്മസ്ഥലം. മുണ്ടക്കയത്ത് സി.സി കാമറ, ഇൻവെർട്ടർ, സോളാർ എന്നിവ വിൽക്കുന്ന സ്ഥാപനം നടത്തി … Continue reading സജോയുടെ കണ്ണിൽ പെട്ടാൽ കാട്ടുപന്നി അതോടെ തീർന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed