ഗുരുവായൂരമ്പലനടയിൽ ഇതിനു മുമ്പ് ഇങ്ങനൊരു വിവാഹം നടന്നിട്ടില്ല; ചരിത്രമായി സജിത്തിൻ്റേയും സ്റ്റെല്ലയുടേയും വിവാഹം

തൃശ്ശൂർ: ഈ മാസം പതിനെട്ടിന് ​ഗുരുവായൂർ ക്ഷേത്രനടയിൽവെച്ച് മലപ്പുറം സ്വ​​​ദേശി സജിത്ത് പാലക്കാട് സ്വദേശിയായ സ്റ്റെല്ലയെ താലിചാർത്തിയപ്പോൾ അതൊരു ചരിത്ര മുഹൂർത്തമായി മാറുകയായിരുന്നു.Sajith and Stella’s marriage as history ഗുരുവായൂർക്ഷേത്രത്തിൽ നടക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ വിവാഹമായിരുന്നു അത്. ട്രാൻസ്ജെൻഡറായ സ്റ്റെല്ലയെ ഒൻപതുവർഷത്തോളം പ്രണയിച്ച ശേഷമാണ് സജിത്ത് വിവാ​ഹം കഴിച്ചത്. വിവാഹം ​ഗുരുവായൂരിൽവച്ച് നടത്തണമെന്നത് സ്റ്റെല്ലയുടെ ആ​ഗ്ര​ഹമായിരുന്നു. ആഗ്രഹം അറിയിച്ചപ്പോൾ ക്ഷേത്രം അധികാരികളുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചതെന്ന് സ്റ്റെല്ല വ്യക്തമാക്കി. ‘‘വിവാഹം കഴിക്കുകയാണെങ്കിൽ അത് … Continue reading ഗുരുവായൂരമ്പലനടയിൽ ഇതിനു മുമ്പ് ഇങ്ങനൊരു വിവാഹം നടന്നിട്ടില്ല; ചരിത്രമായി സജിത്തിൻ്റേയും സ്റ്റെല്ലയുടേയും വിവാഹം