കട്ടപ്പന മാൻഹോൾ ദുരന്തം; സംഭവിച്ചത് ഇതാണ്…..സുരക്ഷാവീഴ്ച തെളിവുകൾ പുറത്ത്

കട്ടപ്പന മാൻഹോൾ ദുരന്തത്തിലെ സുരക്ഷാ വീഴ്ചകൾ പുറത്ത് കട്ടപ്പന മാൻഹോൾ ദുരന്തത്തിന് കാരണമായത് സുരക്ഷാ വീഴ്ച്ചയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. ഇരയായ കോൺട്രാക്ടർ ജയരാമൻ വർഷങ്ങളായി നഗരസഭ പരിസരങ്ങൾ ശുചീകരണ ജോലി കരാർ എടുത്ത് ചെയ്യുന്നയാളാണ്. നഗരസഭ അംഗീകരിച്ച ശുചീകരണ തൊഴിലാളി. അതിനാൽ അദ്ദേഹത്തിന് കഴിഞ്ഞവർഷം നവംബറിൽ നഗരസഭ സേഫ്ടി ബെൽറ്റും ഓക്‌സിജൻ മാസ്‌കും ഉൾപ്പെടെ എല്ലാ സുരക്ഷാ സൗകര്യങ്ങളും നൽകിയിരുന്നു. അതൊന്നും ഉപയോഗിക്കാതെയാണ് ഒരു മാസമായി അടഞ്ഞുകിടന്ന ഹോട്ടലിന്റെ മാൻഹോളിലേക്ക് അദ്ദേഹം കൂട്ടരും ഇറങ്ങിയത്. സുരക്ഷാ … Continue reading കട്ടപ്പന മാൻഹോൾ ദുരന്തം; സംഭവിച്ചത് ഇതാണ്…..സുരക്ഷാവീഴ്ച തെളിവുകൾ പുറത്ത്