റയിൽപാളങ്ങൾക്ക് ഇരുവശവും സുരക്ഷാവേലി വരുന്നു
കോട്ടയം: കഴിഞ്ഞ കുറേക്കാലമായി ഇന്ത്യൻ റയിൽവെ മാറ്റത്തിന്റെയും വികസനത്തിൻ്റേയും ട്രാക്കിലൂടെയാണ് കുതിക്കുന്നത്. ശുചിമുറിയുടെ ആധുനികവത്ക്കരണം മുതൽ അതിവേഗ ട്രെയിൻ വരെയുള്ള മാറ്റങ്ങൾ റയിൽവെ നടപ്പാക്കിയിട്ടുണ്ട്. റയിൽവെ സ്റ്റേഷനുകളുടെ നവീകരണവും പാത ഇരട്ടിപ്പിക്കലുമൊക്കെ ഇപ്പോൾ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിതാ, ഇന്ത്യൻ റയിൽവെ റയിൽപാളങ്ങൾക്ക് ഇരുവശവും സുരക്ഷാവേലി സ്ഥാപിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുതുതായി പുറത്തുവരുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പോത്തന്നൂർ മുതൽ മംഗളൂരു വരെയാണ് സുരക്ഷാവേലി സ്ഥാപിക്കുന്നത്. 530 കിലോമീറ്റർ ദൂരം വേലി നിർമ്മിക്കാനായി 320 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ട്രെയിനുകളുടെ … Continue reading റയിൽപാളങ്ങൾക്ക് ഇരുവശവും സുരക്ഷാവേലി വരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed