സേഫ്റ്റി ബെല്‍റ്റ് പൊട്ടി തൊഴിലാളി തെങ്ങിൽ തൂങ്ങികിടന്നത് രണ്ട് മണിക്കൂർ; രക്ഷകനായി പൊക്കനെത്തി, പിന്നാലെ ഫയർഫോഴ്സും

കോഴിക്കോട്: തെങ്ങുകയറ്റ തൊഴിലാളി അപകടത്തില്‍പ്പെട്ട് തെങ്ങില്‍ തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം.തൊട്ടില്‍പാലം പൂക്കാട്ട് ആണ് സംഭവം. താളിക്കുനി കുളമുള്ള പറമ്പത്ത് മനോജാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചക്ക് 2.30ഓടെയാണ് സംഭവം. ചീളുപറമ്പത്ത് ചന്ദ്രിയുടെ പറമ്പിലെ തെങ്ങില്‍ തേങ്ങയിടാനായി കയറിയതായിരുന്നു മനോജ്. തെങ്ങ് കയറുന്ന യന്ത്രത്തിന്റെ സേഫ്റ്റി ബെല്‍റ്റ് പൊട്ടിയതിനെ തുടര്‍ന്ന് തലകീഴായി തൂങ്ങിപ്പോവുകയായിരുന്നു എന്ന് മനോജ് പറഞ്ഞു. നാട്ടുകാര്‍ ഉടന്‍ തന്നെ നാട്ടിലെ മറ്റൊരു തെങ്ങുകയറ്റ തൊഴിലാളിയായ നെടുംകുന്നുമ്മല്‍ പൊക്കന്‍ എന്നയാളെ വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട്പൊക്കന്‍ തെങ്ങില്‍ കയറി സാരി ഉപയോഗിച്ച് മനോജിനെ … Continue reading സേഫ്റ്റി ബെല്‍റ്റ് പൊട്ടി തൊഴിലാളി തെങ്ങിൽ തൂങ്ങികിടന്നത് രണ്ട് മണിക്കൂർ; രക്ഷകനായി പൊക്കനെത്തി, പിന്നാലെ ഫയർഫോഴ്സും