മലയാളി മാധ്യമ പ്രവർത്തൻ സാധു ആനന്ദവനം ഇനി ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ; അഭിഷേക ചടങ്ങുകൾ നടന്നത് പ്രയാഗ് രാജിൽ

പ്രയാഗ് രാജ്: മലയാളിയായ സാധു ആനന്ദവനം ഇനി ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ. പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയിലാണ് മന്ത്രോച്ചാരണങ്ങൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ അഭിഷേക ചടങ്ങുകൾ നടന്നത്. തൃശൂർ സ്വദേശിയായ സാധു ആനന്ദവനം പൂർവ്വാശ്രമത്തിൽ എസ്എഫ്‌ഐ നേതാവും മാദ്ധ്യമപ്രവർത്തകനുമായിരുന്നു. അവിടെ നിന്നാണ് ആദ്ധ്യാത്മിക പൊരുളിലേക്ക് തിരിഞ്ഞത്. 12 വർഷത്തിലധികമായി ജൂന അഖാഡയുടെ ഭാഗമായി പ്രവർത്തിച്ചുവരികയാണ്. വാരണാസിയാണ് ജുന അഖാഡയുടെ ആസ്ഥാനം. ശങ്കര ദശനാമിയിൽ മഠങ്ങളുടെ പരമ്പരയായിട്ടും അഖാഡകളുടെ പരമ്പരയായിട്ടുമാണ് സന്യാസത്തെ നിർവ്വചിച്ചിട്ടുള്ളത്. മഠങ്ങളുടെ പരമ്പര പഠനവും അദ്ധ്യയനുമായി ശാസ്ത്രപാതയിൽ … Continue reading മലയാളി മാധ്യമ പ്രവർത്തൻ സാധു ആനന്ദവനം ഇനി ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ; അഭിഷേക ചടങ്ങുകൾ നടന്നത് പ്രയാഗ് രാജിൽ