കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ തൂങ്ങിമരിച്ച സാബുവിന്റെ അമ്മയും മരിച്ചു: വിയോഗം മകൻ ആത്മഹത്യ ചെയ്തു 11 ാം ദിവസം

കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ തൂങ്ങിമരിച്ച സാബുവിന്റെ അമ്മയും മരിച്ചു. പക്ഷാഘാതത്തെ തുടർന്ന് വർഷങ്ങളായി തളർന്നു കിടക്കുന്ന സാബുവിൻ്റെ മാതാവ് ത്രേസ്യാമ്മയാണ് ചൊവ്വാഴ്ച മരിച്ചത്. Sabu’s mother, who hanged herself in front of the Kattappana Rural Development Cooperative Society, also died. ഡിസംബർ 20 നാണ് കട്ടപ്പന മുളങ്ങാശേരിൽ സാബു തോമസ് കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്ക്ക് പണം … Continue reading കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ തൂങ്ങിമരിച്ച സാബുവിന്റെ അമ്മയും മരിച്ചു: വിയോഗം മകൻ ആത്മഹത്യ ചെയ്തു 11 ാം ദിവസം