കേരളം ആരുടേയും പിതൃസ്വത്തല്ലെന്ന് സാബു എം ജേക്കബ്, കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ല, മനസ്സിലാക്കിയാൽ നന്ന് എന്ന് ശ്രീനിജൻ എംഎൽഎ…ഇത് സംസ്കാരത്തിന് ചേരാത്ത വിമർശനങ്ങളെന്ന് സോഷ്യൽ മീഡിയ

കൊച്ചി: എൽഡിഎഫും പിണറായി സർക്കാരും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നാണ് കിറ്റക്‌സിനെ ആക്രമിച്ചതെന്ന് എംഡി സാബു എം ജേക്കബ്. സഹികെട്ടാണ് തങ്ങൾ കേരളം വിട്ടാൻ തീരുമാനിച്ചതെന്നും അദേഹം പറഞ്ഞു. ഒരു ചെറിയ നിയമലംഘനംപോലും ഈ പ്രസ്ഥാനത്തിന്റെ പേരിൽ ഇന്നുവരെ കണ്ടുപിടിക്കാൻ സാധിച്ചില്ല. സഹികെട്ടാണ് അന്ന് 3500 കോടിരൂപ ഇവിടെനിന്ന് മാറി മറ്റെവിടേക്കെങ്കിലും നിക്ഷേപിക്കാൻ തീരുമാനിച്ചത്. ആന്ധ്ര വളരെ മോശമാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞത് അദ്ദേഹത്തിന്റെ പതിവ് ആണ്. കേരളം ആരുടെയും പിതൃസ്വത്തല്ല. മന്ത്രി പി രാജീവ് പറയുന്നത് … Continue reading കേരളം ആരുടേയും പിതൃസ്വത്തല്ലെന്ന് സാബു എം ജേക്കബ്, കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ല, മനസ്സിലാക്കിയാൽ നന്ന് എന്ന് ശ്രീനിജൻ എംഎൽഎ…ഇത് സംസ്കാരത്തിന് ചേരാത്ത വിമർശനങ്ങളെന്ന് സോഷ്യൽ മീഡിയ