സബർമതി എക്സ്പ്രസ് പാളം തെറ്റി; ട്രെയിനിന്റെ മുൻഭാ​ഗം പാറകളിൽ തട്ടിയതായി ലോക്കോ പൈലറ്റ്, അട്ടിമറി സംശയം

സബർമതി എക്സ്പ്രസ് പാളം തെറ്റി. ശനിയാഴ്ച പുലർച്ചെ 2:30 ന് ഉത്തർപ്രദേശിലെ കാൺപൂരിനും ഭീംസെൻ സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. (Sabarmati Express derailed; The loco pilot said that the front of the train hit the rocks) ട്രെയിനിന്റെ മുൻഭാ​ഗം പാറകളിൽ തട്ടി കേടായതായി ലോക്കോ പൈലറ്റ് പറഞ്ഞു. 20 കോച്ചുകളെങ്കിലും പാളം തെറ്റിയതായാണ് റിപ്പോർട്ട്. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് … Continue reading സബർമതി എക്സ്പ്രസ് പാളം തെറ്റി; ട്രെയിനിന്റെ മുൻഭാ​ഗം പാറകളിൽ തട്ടിയതായി ലോക്കോ പൈലറ്റ്, അട്ടിമറി സംശയം