ശബരിമലയിൽ യുവതീപ്രവേശനത്തിനായി കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ ഇപ്പോൾ ജനങ്ങളെ പറ്റിക്കുകയാണോ?
ശബരിമലയിൽ യുവതീപ്രവേശനത്തിനായി കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ ഇപ്പോൾ ജനങ്ങളെ പറ്റിക്കുകയാണോ? കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കണമെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുന്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സര്‍ക്കാര്‍ നല്‍കിയ അഫിഡവിറ്റ് മാറ്റിയാണ് പിന്നീട് യുവതീ പ്രവേശനം അനുവദിക്കണമെന്ന് പറഞ്ഞ് പുതിയ അഫിഡവിറ്റ് നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു. ആ നിലപാടില്‍ ഇപ്പോഴും സര്‍ക്കാര്‍ തുടരുന്നുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും … Continue reading ശബരിമലയിൽ യുവതീപ്രവേശനത്തിനായി കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ ഇപ്പോൾ ജനങ്ങളെ പറ്റിക്കുകയാണോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed