ശബരിമല വെര്‍ച്വൽ ക്യൂ; ബുക്ക് ചെയ്യുന്നവരിൽ 30% പേരും ദര്‍ശനത്തിനെത്തുന്നില്ല
പത്തനംതിട്ട: ശബരിമലയിൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവരിൽ മുപ്പത് ശതമാനത്തോളം ആളുകളും ദർശനത്തിനെത്തുന്നില്ലെന്ന് റിപ്പോർട്ട്. വരാൻ കഴിയാത്തവർ ബുക്കിങ് ക്യാൻസൽ ചെയ്യണമെന്ന ദേവസ്വം ബോർഡിന്‍റെ ആഹ്വാനം പാലിക്കപ്പെടാത്തത് വലിയ പ്രതിസന്ധിക്ക് കാരണം. പക്ഷെ, തത്സമയ ബുക്കിങ് ഓരോ ദിവസം കഴിയും തോറും കൂടി വരികയാണ്. പ്രതിദിനം എഴുപതിനായിരം ആളുകൾക്ക് മാത്രമാണ് വെർച്വൽ ക്യൂ വഴി പരമാവധി ബുക്ക് ചെയ്യാൻ കഴിയുന്നത്. എന്നാൽ ഇത്തവണ മണ്ഡലകാലത്ത് നട തുറക്കും മുമ്പ് തന്നെ നവംബർ മാസത്തിലെ ബുക്കിങ് അവസാനിച്ചിരുന്നു. … Continue reading ശബരിമല വെര്‍ച്വൽ ക്യൂ; ബുക്ക് ചെയ്യുന്നവരിൽ 30% പേരും ദര്‍ശനത്തിനെത്തുന്നില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed