പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. നാളെ വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. അഞ്ച് ദിവസത്തെ പൂജകളാണ് നടക്കുക. മോദി ഇന്ന് ദുരന്തഭൂമിയിലെത്തും എന്നാൽ നട തുറക്കുന്ന ദിവസമായ നാളെ പ്രത്യേക പൂജകളൊന്നും ഇല്ല. മിഥുനം ഒന്ന് ഞായറാഴ്ച രാവിലെ അഞ്ചിന് നട തുറന്ന ശേഷം നെയ്യഭിഷേകം ഉൾപ്പെടെയുള്ള പതിവു ചടങ്ങുകൾ നടക്കും. ദിവസവും വൈകീട്ട് പടി പൂജയും ഉണ്ടായിരിക്കും. ഓടുന്ന ബസിൽ നിന്ന് കുപ്പികൾ റോഡിലേക്കെറിഞ്ഞു; സ്വകാര്യ ബസിന് രണ്ടായിരം രൂപ പിഴ! … Continue reading ശബരിമല നട നാളെ തുറക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed