തുലാമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും, മേൽശാന്തി നറുക്കെടുപ്പ് നാളെ

പത്തനംതിട്ട: ഈ വർഷത്തെ തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിനാകും നടതുറപ്പ്. ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ നടക്കും.(Sabarimala temple will be opens today) തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.നട തുറക്കുമെങ്കിലും പ്രത്യേക പൂജകള്‍ ഇന്നില്ല. മേല്‍ശാന്തിമാരുടെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തില്‍ നിന്ന് ഋഷികേശ് വര്‍മയേയും വൈഷ്ണവിയേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് … Continue reading തുലാമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും, മേൽശാന്തി നറുക്കെടുപ്പ് നാളെ