മണ്ഡലകാലത്തിനൊരുങ്ങി ശബരിമല; ക്ഷേത്ര നട ഇന്ന് വൈകിട്ട് 4 നു തുറക്കും, 18 മണിക്കൂർ ദർശന സൗകര്യം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി ശബരിമല. പതിവിലും ഒരു മണിക്കൂർ നേരത്തെ ഇക്കുറി ക്ഷേത്ര നട തുറക്കും. ഇന്ന് വൈകിട്ട് നാലിന് ആണ് നട തുറക്കുക. (Sabarimala temple will be opened today at 4 pm) തിരഞ്ഞെടുക്കപ്പെട്ട പുതിയ മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കും. ഉച്ചയോടെ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിടും. മുപ്പതിനായിരം പേരാണ് ഇന്ന് വെർച്വൽ ക്യൂ മുഖേന ബുക്ക് ചെയ്തിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടാം പടിയിൽ പരമാവധി … Continue reading മണ്ഡലകാലത്തിനൊരുങ്ങി ശബരിമല; ക്ഷേത്ര നട ഇന്ന് വൈകിട്ട് 4 നു തുറക്കും, 18 മണിക്കൂർ ദർശന സൗകര്യം