ശബരിമലയിൽ യുവതികൾ വേണ്ട: ‘ദേവപ്രശ്ന’ വിധി കോടതിയെ അറിയിച്ച് തന്ത്രി
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ നിർണ്ണായക നീക്കവുമായി തന്ത്രി കണ്ഠരര് രാജീവര്. പമ്പ മുതൽ സന്നിധാനം വരെ നീളുന്ന ആചാരങ്ങളിൽ അവസാന വാക്ക് തന്ത്രിയുടേതാണെന്നും, യുവതീപ്രവേശന വിലക്ക് തുടരണമെന്നത് വെറുമൊരു ആചാരമല്ല മറിച്ച് ‘ദൈവിക കല്പന’യാണെന്നും തന്ത്രി കോടതിയെ അറിയിച്ചു. ദൈവിക കല്പന ലംഘിക്കാനാവില്ല: ദേവപ്രശ്ന വിധിക്ക് ഭരണഘടനാപരമായ സാധുത തേടി തന്ത്രി ശബരിമലയിലെ ആചാരപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം തന്ത്രിക്കാണെങ്കിലും, ചില സങ്കീർണ്ണമായ വിഷയങ്ങളിൽ തന്ത്രിക്കും മുകളിലാണ് ‘ദേവപ്രശ്നം’ എന്ന വഴിപാടിലൂടെ … Continue reading ശബരിമലയിൽ യുവതികൾ വേണ്ട: ‘ദേവപ്രശ്ന’ വിധി കോടതിയെ അറിയിച്ച് തന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed