കടലോളം കൊള്ള; താഴികക്കുടങ്ങൾ  ഇളക്കിയെടുത്ത് പമ്പവരെ കൊണ്ടുപോയി

കടലോളം കൊള്ള; താഴികക്കുടങ്ങൾ  ഇളക്കിയെടുത്ത് പമ്പവരെ കൊണ്ടുപോയി തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന് മുകളിൽ പ്രതിഷ്ഠപോലെ പവിത്രമായി സ്ഥാപിച്ചിരുന്ന താഴികക്കുടങ്ങൾ അറ്റകുറ്റപ്പണിയെന്ന പേരിൽ ഇളക്കിയെടുത്ത് പമ്പവരെ കൊണ്ടുപോയതായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌.ഐ.ടി) വിവരം ലഭിച്ചു.  ശ്രീകോവിലിനു മുകളിലെ മൂന്ന് താഴികക്കുടങ്ങൾ, കന്നിമൂലഗണപതി–നാഗരാജാവ് ഉപക്ഷേത്രങ്ങളുടെ താഴികക്കുടങ്ങൾ,  ശ്രീകോവിലിന്റെ വാതിൽ, വശങ്ങളിലെ ദ്വാരപാലക ശില്പങ്ങൾ എന്നിവയിൽ മല്യയുടെ സ്വർണം പാളികളാക്കി പൊതിഞ്ഞിരുന്നതായി കണ്ടെത്തി. ശ്രീകോവിലിന്റെ മേൽക്കൂരയിലും ഇരുവശങ്ങളിലെ ഭിത്തികളിലും അയ്യപ്പചരിതം ആലേഖനം ചെയ്ത സ്വർണപ്പാളികളും പൊതിഞ്ഞിരുന്നു.  ശൈവ–വൈഷ്ണവ രൂപങ്ങൾ … Continue reading കടലോളം കൊള്ള; താഴികക്കുടങ്ങൾ  ഇളക്കിയെടുത്ത് പമ്പവരെ കൊണ്ടുപോയി