ശബരിമലയിലെ സ്ഥിരം മോഷ്ടാവ് പാണ്ടി ചന്ദ്രൻ പിടിയിൽ; 4 മോഷണക്കേസുകളിൽ പ്രതി; ഒളിവിൽ കഴിഞ്ഞത് 15 വർഷം

പത്തനംതിട്ട: തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് ഒന്നര പതിറ്റാണ്ട് ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് പിടിയിൽ. മലയാലപ്പുഴ താഴം വഞ്ചിയിൽ കുഴിപ്പടി സുധീഷ് ഭവനിൽ പാണ്ടി ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രനാണ് (52) പിടിയിലായത്. വർഷങ്ങൾക്കു മുമ്പ് തമിഴ്നാട്ടിലേക്കു പോയ ഇയാൾ തൃച്ചിയിൽ പറങ്കിമാവുതോട്ടത്തിൽ തൂങ്ങി മരിച്ചെന്നാണ് മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചത്. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രൻ കുടുങ്ങിയത്. 4 മോഷണക്കേസുകൾ ഇപ്പോഴും നിലവിലുണ്ട്. ഒരു … Continue reading ശബരിമലയിലെ സ്ഥിരം മോഷ്ടാവ് പാണ്ടി ചന്ദ്രൻ പിടിയിൽ; 4 മോഷണക്കേസുകളിൽ പ്രതി; ഒളിവിൽ കഴിഞ്ഞത് 15 വർഷം