ശബരിമലയിൽ വരുമാനം 330 കോടി കടന്നു; ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും വരുമാനം കുതിച്ചുയരാൻ കാരണമെന്ത്?

ശബരിമല: അയ്യപ്പഭക്തരുടെ പ്രവാഹത്തിനൊപ്പം ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം. മണ്ഡലകാലത്തെ 40 ദിവസങ്ങൾ പിന്നിടുമ്പോൾ 332.77 കോടി രൂപയാണ് പമ്പയിലും സന്നിധാനത്തുമായി ലഭിച്ച ആകെ വരുമാനം. കഴിഞ്ഞ വർഷത്തെ ആകെ വരുമാനമായ 297.06 കോടി രൂപയെ മറികടന്നാണ് ഈ ചരിത്ര നേട്ടം. കണക്കുകൾ ഇങ്ങനെ: വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 332,77,05,132 രൂപയാണ് ദേവസ്വം ബോർഡ് ശേഖരിച്ചത്. ഇതിൽ കാണിക്കയായി മാത്രം ലഭിച്ചത് 83.17 കോടി രൂപയാണ്. ശ്രദ്ധേയമായ കാര്യം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തിൽ … Continue reading ശബരിമലയിൽ വരുമാനം 330 കോടി കടന്നു; ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും വരുമാനം കുതിച്ചുയരാൻ കാരണമെന്ത്?