ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ
ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 2018 മുതൽ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളുടെ കേസുകൾ ഇപ്പോഴും ആയിരക്കണക്കിന് നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഏകദേശം ആറായിരത്തോളം കേസുകളാണ്. ഇവയിൽ പ്രതികളായി ചേർക്കപ്പെട്ടവർ 12,912 പേരാണ്. നാലു വർഷം മുമ്പ് സർക്കാർ ഗൗരവമില്ലാത്ത ചില കേസുകൾ പിൻവലിച്ചിരുന്നുവെങ്കിലും, ഇപ്പോഴും കോടതികളിൽ നിലനിൽക്കുന്നതും പരിഗണനയിൽ കഴിയുന്നതും ഭൂരിഭാഗം കേസുകളാണ്. 2018ൽ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രക്ഷോഭങ്ങളാണ് … Continue reading ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed