ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം; ഒരു മരണം

എരുമേലി ശബരിമല പാതയിൽ കണമല അട്ടിവളവിൽ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് ഒരു മരണം. അപകടകരമായ കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടമായ ബസ് ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേക്ക് മറിയുകയായിരുന്നു. താഴെയുള്ള അഗാധമായ ഗർത്തത്തിലേക്ക് ബസ് പതിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വർഷങ്ങളായി കണമല അട്ടിവളവിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളിൽ അൻപതിലധികം തീർഥാടകർക്കും യാത്രക്കാർക്കും ജീവൻ നഷ്ടമായിട്ടുണ്ട്. പല്ലു വേദന വെറും വേദനയല്ല; ഓരോ പല്ലിനുമുണ്ടാകുന്ന വേദന ഓരോ അവയവം അപകടത്തിലാകുന്നതിന്റെ ലക്ഷണമാണ് ! നമ്മുടെ ഓരോ … Continue reading ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം; ഒരു മരണം