കാറും കെ.എസ്. ആർ.ടി.സി. ബസും കൂട്ടിയിടിച്ചു: ശബരിമല തീർഥാടകർക്ക് ദാരുണാന്ത്യം
ചടയമംഗലം കെ. എസ്. ആർ. ടി. സി. ബസും ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. കുരിയോട് നെട്ടേത്തറയിൽ ശനിയാഴ്ച അർധരാത്രിയായിരുന്നു അപകടം. Sabarimala pilgrims die in car-K.S. RTC bus collision മഹാരാഷ്ട്രയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികൾ ആണ് മരിച്ചത്. മറ്റു മൂന്ന് പേരുടെ നില ഗുരുതരമാണ്. കൊട്ടാരക്കരയിലേക്ക് വന്ന ബസും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും ആണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പെട്ട രണ്ടുപേർ കുട്ടികൾ ആണ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed