ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഡ്രൈവർ ഉറങ്ങിപോയതായി സംശയം

പമ്പ: ശബരിമല തീർത്ഥാടകർ യാത്ര ചെയ്തിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ഇലവുങ്കലിൽ വെച്ചാണ് സംഭവം. പത്തനാപുരത്ത് നിന്നും വന്ന അയ്യപ്പ ഭക്തരുടെ കാറാണ് അപകടത്തിൽപ്പെട്ടത്.(Sabarimala pilgrims car met with an accident) ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരെ നിലയ്ക്കൽ പിഎച്ച്‌സിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അതേസമയം ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിർദേശങ്ങളുമായി മോട്ടോർവാഹന വകുപ്പ് രംഗത്തെത്തി. കയറ്റങ്ങൾ ഇറങ്ങുന്ന സമയങ്ങളിൽ … Continue reading ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഡ്രൈവർ ഉറങ്ങിപോയതായി സംശയം