ശബരിമല, മണ്ഡലകാല മഹോത്സവം: പഴുതടച്ച മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്
മണ്ഡല കാലത്തിനോടനുബന്ധിച്ച് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കുമളി പി. എച്ച്. സി.യിൽ വെച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എസ്. സുരേഷ് വർഗീസി അധ്യക്ഷതയിൽ യോഗം ചേർന്നു. Sabarimala, Mandalakala Festival: Health Department makes elaborate preparations മണ്ഡലകാല തീർത്ഥാടനം സുഗമമാക്കുന്നതിനായിട്ടുള്ള നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു. സത്രം , മുക്കുഴി എന്നിവിടങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും.മലകയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള മുന്നറിയിപ്പ് ബോർഡുകൾ ആറുഭാഷകളിൽ പത്ത് സ്ഥലങ്ങളിലായി സ്ഥാപിക്കും. … Continue reading ശബരിമല, മണ്ഡലകാല മഹോത്സവം: പഴുതടച്ച മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed