ശബരിമലയിൽ കടുത്ത നിയന്ത്രണം! മകരവിളക്ക് ദർശനത്തിന് വൻ മാറ്റങ്ങൾ; ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്ത്

കൊച്ചി: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലും തീർഥാടന പാതകളിലും ഉണ്ടായേക്കാവുന്ന അമിതമായ തിരക്ക് നിയന്ത്രിക്കാനും ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേരള ഹൈക്കോടതി. ഓരോ പ്രധാന പോയിന്റുകളിലും ഉൾക്കൊള്ളാവുന്ന തീർഥാടകരുടെ എണ്ണം കൃത്യമായി കണക്കാക്കിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഈ ഉത്തരവിറക്കിയത്. മകരവിളക്ക് ദർശനത്തിന് എണ്ണമിട്ട നിയന്ത്രണം; വെർച്വൽ ക്യൂ ബുക്കിംഗിൽ ഹൈക്കോടതി കൊണ്ടുവന്ന നിർണായക മാറ്റങ്ങൾ മകരവിളക്ക് ദിനമായ ജനുവരി 14-ന് സന്നിധാനത്തെ … Continue reading ശബരിമലയിൽ കടുത്ത നിയന്ത്രണം! മകരവിളക്ക് ദർശനത്തിന് വൻ മാറ്റങ്ങൾ; ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്ത്