ശബരിമലയിലേത് മാത്രമല്ല, വർഷാവർഷം വിദേശരാജ്യങ്ങളിലേക്ക് കടത്തുന്നത് ആയിരത്തിലധികം വിഗ്രഹങ്ങൾ

ശബരിമലയിലേത് മാത്രമല്ല, വർഷാവർഷം വിദേശരാജ്യങ്ങളിലേക്ക് കടത്തുന്നത് ആയിരത്തിലധികം വിഗ്രഹങ്ങൾ ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ദ്വാരപാലക പ്രതിമകളിലെ സ്വർണപ്പാളികളും മറ്റ് അമൂല്യ ഘടകങ്ങളും നീക്കംചെയ്ത സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.  ശബരിമലയിലെ വിലമതിക്കാനാവാത്ത വസ്തുക്കൾ അന്താരാഷ്ട്ര വിഗ്രഹ കള്ളക്കടത്ത് സംഘങ്ങളുടെ കയ്യിലെത്തിയോയെന്ന ആശങ്ക ഹൈക്കോടതിയും വ്യക്തമാക്കി. ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള കള്ളക്കടത്ത് സാധനങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ഹിന്ദു ആരാധന വിഗ്രഹങ്ങൾ.  കണക്കുകൾ പ്രകാരം, ഓരോ വർഷവും ആയിരത്തിലധികം വിഗ്രഹങ്ങളാണ് രാജ്യത്തുനിന്നും വിദേശരാജ്യങ്ങളിലേക്ക് രഹസ്യമായി … Continue reading ശബരിമലയിലേത് മാത്രമല്ല, വർഷാവർഷം വിദേശരാജ്യങ്ങളിലേക്ക് കടത്തുന്നത് ആയിരത്തിലധികം വിഗ്രഹങ്ങൾ