ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന ചോദ്യമുയരുന്നു. ശിൽപങ്ങളുടെ നിർമാണച്ചെലവ് വഹിച്ച സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഈ വിഷയം വെളിപ്പെടുത്തിയത്. 2019-ൽ ചെമ്പ് പാളികൾക്ക് സ്വർണ്ണം പൂശിയ സമയത്ത്, ശിൽപങ്ങൾക്കായി ഏകദേശം മൂന്ന് പവൻ സ്വർണ്ണം ഉപയോഗിച്ച് ഒരു പീഠവും നിർമിച്ചു നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനമാണ് സ്വർണപ്പൂശിയ പീഠം നിർമ്മിച്ചത്. കോവിഡ് സമയമായതിനാൽ ഒരു സംഘം ഭക്തർ വഴിയാണ് പീഠം ശബരിമല സന്നിധാനത്ത് … Continue reading ശബരിമലയിലെ സ്വർണപീഠവും കാണാനില്ല