ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം നിർണായക ഘട്ടത്തിലേക്ക്; എസ്ഐടി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം നിർണായക ഘട്ടത്തിലേക്ക്; എസ്ഐടി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തയ്യാറാക്കിയ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.  കേസിലെ നാലാമത്തെ ഇടക്കാല റിപ്പോർട്ടാണ് ദേവസ്വം ബെഞ്ചിന് മുന്നിൽ നൽകുന്നത്. അന്വേഷണ ചുമതലയുള്ള എസ്പി ശശിധരൻ നേരിട്ട് കോടതിയിൽ ഹാജരാകും. കേസിൽ ഡിസംബർ മൂന്നിന് വാദം കേട്ട ഹൈക്കോടതി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിന് ശേഷം അന്വേഷണം മന്ദഗതിയിലായതായി … Continue reading ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം നിർണായക ഘട്ടത്തിലേക്ക്; എസ്ഐടി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ