അയ്യപ്പസ്വാമിയുടെ പ്രഭാമണ്ഡലത്തിൽ പൊതിഞ്ഞിരുന്ന സ്വർണപ്പാളികളും കവർന്നു

അയ്യപ്പസ്വാമിയുടെ പ്രഭാമണ്ഡലത്തിൽ പൊതിഞ്ഞിരുന്ന സ്വർണപ്പാളികളും കവർന്നു തിരുവനന്തപുരം: ശബരിമല അയ്യപ്പസ്വാമിയുടെ പ്രഭാമണ്ഡലത്തിൽ പൊതിഞ്ഞിരുന്ന സ്വർണപ്പാളികളും കവർന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തി. ശ്രീകോവിലിന്റെ കട്ടിലിന് മുകളിൽ സ്ഥാപിച്ച ശിവരൂപവും വ്യാളീരൂപവുമടങ്ങിയ പ്രഭാമണ്ഡലത്തിലാണ് പ്രധാനമായും സ്വർണകൊള്ള നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ട് ചെമ്പ് പാളികൾ, രാശിചിഹ്നങ്ങളുള്ള രണ്ട് പാളികൾ, കട്ടിലിന്റെ മുകളിലത്തെ പടിയിലെ പാളി എന്നിവയിൽ പൊതിഞ്ഞിരുന്ന സ്വർണവും നഷ്ടപ്പെട്ടതായി എസ്.ഐ.ടി സ്ഥിരീകരിച്ചു. ദ്വാരപാലക ശില്പങ്ങളിലും കട്ടിലിലും നിന്ന് ഇതുവരെ കരുതിയതിലും കൂടുതൽ … Continue reading അയ്യപ്പസ്വാമിയുടെ പ്രഭാമണ്ഡലത്തിൽ പൊതിഞ്ഞിരുന്ന സ്വർണപ്പാളികളും കവർന്നു